2018 April 09 Monday
മരണത്തില്‍ നിന്ന് നമ്മെ രക്ഷിക്കാന്‍ ആര്‍ക്കുമാവില്ല. പക്ഷെ സ്‌നേഹത്തിന് കഴിയും, ജീവിതത്തില്‍ നിന്ന് നമ്മെ രക്ഷിച്ചെടുക്കാന്‍
പബ്ലൊ നെരൂദ

രാജേഷ് വധം: ഒരാള്‍ കൂടി അറസ്റ്റില്‍

 

കൊച്ചി: മുന്‍ റേഡിയോ ജോക്കിയും മിമിക്രി താരവുമായ മടവൂര്‍ രാജേഷിനെ വെട്ടിക്കോലപ്പെടുത്തിയ കേസില്‍ ഒരാള്‍കൂടി അറസ്റ്റില്‍. ക്വട്ടേഷന്‍ സംഘത്തിന് സഹായം നല്‍കിയ സ്വാതി സന്തോഷാണ് അറസ്റ്റിലായത്. ഗൂഡാലോചനാ കുറ്റത്തിനാണ് സന്തോഷിനെ അറസ്റ്റ് ചെയ്തത്. ക്വട്ടേഷന്‍ സംഘത്തിന് ആയുധങ്ങള്‍ വാങ്ങി നല്‍കിയതും ഇയാളാണെന്ന് പൊലിസ് പറഞ്ഞു. സംഘത്തില്‍പ്പെട്ട ഷംസീറിനെയും കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.