2020 February 20 Thursday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

രാജീവ്ഗാന്ധി അനുസ്മരണം

പേരൂര്‍ക്കട: മുന്‍പ്രധാനമന്ത്രി രാജീവ്ഗാന്ധിയുടെ 25-ാം രക്തസാക്ഷിത്വദിനം വട്ടിയൂര്‍ക്കാവില്‍ ആചരിച്ചു. കോണ്‍ഗ്രസ് പി.ടി.പി മണ്ഡലം കമ്മിറ്റി നടത്തിയ അനുസ്മരണദിനാചരണം ഡി.സി.സി വൈസ്പ്രസിഡന്റ് കാവല്ലൂര്‍ മധു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വേട്ടമുക്ക് മധു അധ്യക്ഷനായി. ബ്ലോക്ക് പ്രസിഡന്റ് ടി. നാരായണപിള്ള, വിനുകുമാര്‍, ടി.പി പരമേശ്വരന്‍, ശ്രീദേവി, കുന്നംപാറ വിജയന്‍, മുരുകന്‍ എന്നിവര്‍ പ്രസംഗിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.