2019 December 07 Saturday
ഇന്ത്യയും സഊദിയും 2020 ലെ ഹജ്ജ് കരാർ ഒപ്പ് വെച്ചു

രാജിവ് റായ് ഭട്‌നഗര്‍ സി.ആര്‍.പി.എഫ് ഡയരക്ടര്‍ ജനറല്‍

ന്യൂഡല്‍ഹി: മുതിര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥന്‍ രാജിവ് റായ് ഭട്‌നഗറിനെ സി.ആര്‍.പി.എഫ് ഡയരക്ടര്‍ ജനറലായി നിയമിച്ചു.
ഛത്തിസ്ഗഡില്‍ 26 സി.ആര്‍.പി.എഫ് ജവാന്മാരെ മാവോവാദികള്‍ വധിച്ച സാഹചര്യത്തിലാണ് ശക്തമായ നടപടിയുടെ ഭാഗമായി പുതിയ ഡയരക്ടര്‍ ജനറലിനെ നിയമിച്ചത്. ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലിസ് ഡയരക്ടര്‍ ജനറലായി ആര്‍.കെ പച്ച്‌നന്ദയെയും നിയമിച്ചിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.