2019 June 18 Tuesday
നമ്മളിലുള്ള നന്മയാണു നമ്മുടെ നീതിബോധം -തിരുവള്ളുവര്‍

രണ്ടുമാസം മുനപ് ബഹ്‌റൈനിലെത്തിയ കൊല്ലം സ്വദേശിനി നിര്യാതയായി

 

മനാമ: ബഹ്‌റൈനില്‍ രണ്ട് മാസംമുമ്പ് തൊഴില്‍ വിസയിലെത്തിയ കൊല്ലം സ്വദേശിനി അസുഖത്തെ തുടര്‍ന്ന് നിര്യാതയായി.
കൊല്ലം പരവൂര്‍ സതി ജബ്ബാര്‍ (59) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രക്തം ഛര്‍ദിച്ചത് കണ്ടെത്തിയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൂന്ന് പെണ്‍മക്കള്‍ ഉള്‍പ്പെടെ നാല് മക്കള്‍ നാട്ടിലാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.