
ആലപ്പുഴ: രക്തസമ്മര്‍ദം കൂടിയതിനെ തുടര്‍ന്ന് മന്ത്രി ജി സുധാകരനെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ എം.ആര്.ഐ അടക്കം പരിശോധനകള്‍ പൂര്‍ത്തിയായി. ഉച്ചയ്ക്ക് മെഡിക്കല്‍ ബോര്‍ഡ് ചേരും. ഇന്നു തന്നെ മന്ത്രിയെ ഡിസ്ചാര്‍ജ് ചെയ്യുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.