2020 August 11 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

യൂട്യൂബ് മെസേജ് സൗകര്യം വെബിലേക്കും

യൂട്യൂബിന്റെ മൊബൈല്‍ ഓണ്‍ലി മെസേജിങ് ഫീച്ചര്‍ ഇനി വെബ് വേര്‍ഷനിലേക്കും വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ് അധികൃതര്‍.
ഇതുവരെ മൊബൈലില്‍ മാത്രമായിരുന്നു യൂട്യൂബ് മെസേജിങ് ഫീച്ചര്‍ ലഭ്യമായിരുന്നുവെങ്കിലും ഇനി വെബ് വേര്‍ഷനിലേക്കും ഇത് ലഭ്യമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഇതുവഴി ്യീൗൗേയല.രീാ ലൂടെ ഇനിമുതല്‍ സുഹൃത്തുകളുമായി സന്ദേശം കൈമാറാം.
സ്വകാര്യ സംഭാഷണങ്ങളിലൂടെ ഉപഭോക്താക്കള്‍ക്ക് വിഡിയോകളും കോണ്ടണ്ടാക്ടും അടങ്ങുന്ന എല്ലാ കണ്ടമന്റും പരസ്പരം ഷെയര്‍ ചെയ്യാനും കഴിയുമെന്നും അധികൃതര്‍ വ്യക്തമക്കുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.