2020 August 11 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

യു.ഡി.എഫ് ബൂത്ത് ഏജന്റിന്റെ വീട്ടില്‍ സി.പി.എം പതാക കെട്ടി

പാനൂര്‍: യു.ഡി.എഫ് ബൂത്ത് ഏജന്റിന്റെ വീട്ടില്‍ സി.പി.എം പതാക കെട്ടിയതായി പരാതി. കൂത്തുപറമ്പ് മണ്ഡലത്തിലെ 59ാം നമ്പര്‍ ബൂത്ത് ഏജന്റായ മുസ്്‌ലിം യൂത്ത് ലീഗ് ചെറുപറമ്പ് ശാഖാ സെക്രട്ടറി വണ്ണത്താന്റവിട മുഹമ്മദ് സഹീറിന്റെ വീട്ടിലെ ഗ്രില്ലിലാണ് സി.പി.എം പ്രവര്‍ത്തകര്‍ പതാക കെട്ടിയത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. കൂടാതെ സഹീറിനെതിരേ വധഭീഷണി മുഴക്കിയതായും പരാതിയുണ്ട്. കൊളവല്ലൂര്‍ പൊലിസ് കേസെടുത്തു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.