2019 November 17 Sunday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

യു.ജി.സി സ്‌കോളര്‍ഷിപ്പ്

 

ബിരുദാനന്തര ബിരുദത്തിന് പഠിക്കാന്‍ യൂനിവേഴ്‌സിറ്റി റാങ്ക് ജേതാക്കള്‍ക്ക് യു.ജി.സി നല്‍കുന്ന സ്‌കോളര്‍ഷിപ്പിന് ഈ മാസം 31 വരെ അപേക്ഷിക്കാം. ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷ നല്‍കേണ്ടത്.
അംഗീകൃത സ്ഥാപനത്തില്‍ പി.ജിയ്ക്ക് ചേര്‍ന്നവര്‍ക്ക് മാത്രമേ അപേക്ഷിക്കാന്‍ കഴിയൂ. ബിരുദ പരീക്ഷയ്ക്ക് 60 ശതമാനം മാര്‍ക്കോടെ ഒന്നോ രണ്ടോ റാങ്ക് നേടിയവരാകണം. അപേക്ഷകര്‍ പ്രായം 30 വയസില്‍ കൂടരുത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.