2019 December 10 Tuesday
ജി സി സി ഉച്ചകോടി ഇന്ന് റിയാദിൽ: ഖത്തർ അമീർ പങ്കെടുക്കുമോയെന്നു ഉറ്റു നോക്കി അറബ് ലോകം

യു.എസ് ഓപ്പണില്‍ റാഫേല്‍ നദാല്‍ പുറത്ത്

ന്യൂയോര്‍ക്ക്: യു.എസ് ഓപ്പണില്‍ വന്‍ അട്ടിമറി. പുരുഷ സിംഗിള്‍സില്‍ മുന്‍ ചാംപ്യനായ സ്‌പെയിനിന്റെ റാഫേല്‍ നദാല്‍ പുറത്തായി. 24ാം സീഡായ ഫ്രാന്‍സിന്റെ ലൂക്കാസ് പൂയിയാണ് നദാലിനെ നാലാം റൗണ്ടില്‍ അട്ടിമറിച്ചത്. അഞ്ച് സെറ്റ് നീണ്ടുനിന്ന പോരാട്ടത്തിലാണ് നദാലിനെ ലൂക്കാസ് പരാജയപ്പെടുത്തിയത്. സ്‌കോര്‍: 1-6, 6-2, 4-6, 6-3, 6-7.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News