2019 March 23 Saturday
ആത്മാവിനെ ആയുധങ്ങള്‍ മുറിവേല്‍പ്പിക്കുന്നില്ല അഗ്നി ദഹിപ്പിക്കുന്നില്ല. ജലം നനയ്ക്കുന്നില്ല. കാറ്റ് ഉണക്കുന്നുമില്ല. -ഭഗവത്ഗീത

യു.എന്നിന്റെ ദീപാവലി ആശംസ

ന്യൂയോര്‍ക്: ഇന്ത്യന്‍ ആഘോഷത്തിന് ഐക്യരാഷ്ട്രസഭയുടെ ആശംസ. യു.എന്‍ ആസ്ഥാന മന്ദിരത്തില്‍ ദീപാവലിയുടെ പരമ്പരാഗത പ്രതീകത്തില്‍ ഹാപ്പി ദീപാവലി എന്ന സന്ദേശം തെളിഞ്ഞു. ഇതിന് ഇന്ത്യന്‍ പ്രതിനിധി സയ്യിദ് അക്ബറുദ്ദീന്‍ നന്ദി പറഞ്ഞു.
അന്ധകാരത്തിനു മിതെ വെളിച്ചം വിതറട്ടെയെന്നും നിരാശയ്ക്ക് മീതെ പ്രതീക്ഷ, അവഗണനയ്ക്ക് മീതെ അറിവ്, തിന്മയ്ക്ക് മീതെ അറിവ് എന്ന സന്ദേശം യു.എന്‍ ജനറല്‍ അസംബ്ലി പ്രസിഡന്റ് പീറ്റര്‍ തോംസണ്‍ ട്വീറ്റ് ചെയ്തു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.