2017 November 09 Thursday
ചിന്തിക്കാത്തവരുടെ മനസ്സ് ആള്‍പാര്‍പ്പില്ലാത്ത വീടുപോലെ ജീര്‍ണിച്ചു പോകുന്നു
യുങ്‌

Gallery

യുദ്ധക്കളമായ ഗെയില്‍ സമരഭൂമി

ഗെയില്‍ വിരുദ്ധ സമരം തുടരുന്ന മുക്കത്ത് കഴിഞ്ഞ രണ്ടു ദിവസമായി പൊലിസിന്റെ നരനായാട്ടാണ് അരങ്ങേറിയത്. ഗെയില്‍ വിരുദ്ധ സമരം രൂക്ഷമായ മുക്കം എരഞ്ഞിമാവില്‍ ഇപ്പോഴും സംഘര്‍ഷം തുടരുകയാണ്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Other Galleries