2019 April 23 Tuesday
പുറമെ നിന്ന് അടിച്ചേല്‍പിക്കാവുന്ന ഒന്നല്ല ജനാധിപത്യം എന്നത്. അത് ഉള്ളില്‍ നിന്നുതന്നെ വരേണ്ടതാണ് -മഹാത്മാഗാന്ധി

യാത്രയയപ്പ് നല്‍കി

റിയാദ് : പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് തിരിക്കുന്ന സമസ്ത ഇസ്‌ലാമിക് സെന്റര്‍ ന്യൂസനയ്യ ഏരിയ കമ്മിറ്റി സെക്രട്ടറി അലി പരീതിന് യാത്രയപ്പ് നല്‍കി. യാത്രയയപ്പ് സംഗമത്തില്‍ ദേശീയ ജനറല്‍ സിക്രട്ടറി അലവിക്കുട്ടി ഒളവട്ടൂര്‍ ഉപഹാരം കൈമാറി. കൈമാറുന്നു. ദേശീയ കമ്മിറ്റി ചെയര്‍മാന്‍ അബൂബക്കര്‍ ഫൈസി ചെങ്ങമനാട്, റിയാദ് സെന്‍ട്രല്‍ കമ്മിറ്റി നേതാക്കളായ സൈതലവി ഫൈസി പനങ്ങാങ്ങര, അബ്ദുല്‍ റസാഖ് വളക്കൈ, ഷാഫി ദാരിമി പാങ്ങ്, അബ്ല്‍ റഹ്മാന്‍ ഫറോഖ്, അസ്ലം അടക്കാത്തോട്, ന്യൂസനയ്യ ഏരിയ കമ്മിറ്റി നേതാക്കളായ ഇക്ബാല്‍ കാവന്നൂര്‍, മുജീബ് റഹ്മാന്‍ പൂനൂര്‍, ഷിഫ്‌നാസ് ശാന്തിപുരം എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.