2020 July 14 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

യാത്രക്കാര്‍ക്ക് ഭീഷണിയായി കളനാട് ചട്ടഞ്ചാല്‍ പാത

ഉദുമ: ദേശീയപാതയേയും സംസ്ഥാന പാതയേയും ബന്ധിപ്പിക്കുന്ന കളനാട് ചട്ടഞ്ചാല്‍ പാതയില്‍ കൂളിക്കുന്ന് മുതല്‍ ചട്ടഞ്ചാല്‍വരെയുള്ള പാത പൊട്ടിപ്പൊളിഞ്ഞ് ചളിക്കുളമായതോടെ ഈ പാതയിലെ യാത്ര ദുരിത പൂര്‍ണമായി.കുഴികള്‍  നിറഞ്ഞ ഈ പാതയില്‍ അപകട സാധ്യത വര്‍ധിച്ചിട്ടുണ്ട്. മഴക്കാലമായതോടെ കുഴികളില്‍  വെള്ളം നിറഞ്ഞു നില്‍ക്കുന്നതോടെ നിരവധി വാഹനങ്ങള്‍ക്ക് കുഴിയില്‍ വീണു കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. ഇത് ഗതാഗത യോഗ്യമാക്കണമെന്നും അല്ലെങ്കില്‍  അനിശ്ചിതകാലത്തേക്ക് പാത അടച്ചിടുമെന്നും നാട്ടുകാര്‍  പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.