2019 April 22 Monday
പുറമെ നിന്ന് അടിച്ചേല്‍പിക്കാവുന്ന ഒന്നല്ല ജനാധിപത്യം എന്നത്. അത് ഉള്ളില്‍ നിന്നുതന്നെ വരേണ്ടതാണ് -മഹാത്മാഗാന്ധി

മൗനത്തിന്‍ ഇടനാഴിയില്‍

ലിപി പബ്ലിക്കേഷന്‍സ്
വില 80.00 രൂപ

വിശാല്‍ ജോണ്‍സണ്‍

മലയാള ചലച്ചിത്ര ഗാനരംഗത്തെ അതികായനായിരുന്ന ജോണ്‍സന്‍ മാസ്റ്ററുടെ ജീവിതം പറയുന്ന പുസ്തകം. ജോണ്‍സന്‍ മാസ്റ്ററുടെ ജീവിതത്തിലെ അനര്‍ഘനിമിഷങ്ങളും ശ്രദ്ധേയമായ അദ്ദേഹത്തിന്റെ രചനകളും പരിചയപ്പെടുത്തുന്നു കൃതിയില്‍.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.