2017 September 21 Thursday
അവനിവനെന്നറിയുന്നതൊക്കെയോര്‍ത്താ ലവനിയിലാദിമമായൊരാത്മരൂപം; അവനവനാത്മസുഖത്തിനാചരിക്കു ന്നവയപരന്നു സുഖത്തിനായ് വരേണം
ശ്രീനാരായണ ഗുരു

‘മ്യാന്‍മര്‍ ഭരണകൂടത്തിന്റെ നീക്കം അപലപനീയം’

കോഴിക്കോട് : റോഹിംഗ്യന്‍ ജനതയെ വംശീയ ഉന്മൂലനത്തിനു വിധേയമാക്കുന്ന മ്യാന്‍മര്‍ ഭരണകൂടത്തിന്റെ നീക്കം അപലപനീയമാണെന്ന് മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കോഴിക്കോട്ട് സംഘടിപ്പിച്ച കെ.എന്‍.എം സംസ്ഥാന നേതൃകണ്‍വന്‍ഷന്‍ അഭിപ്രായപ്പെട്ടു. വി.കെ സക്കരിയ്യ അധ്യക്ഷത നായി. കെ.എന്‍.എം പ്രസിഡന്റ് ടി.പി അബ്ദുല്ലക്കോയ മദനി ഉദ്ഘാടനം ചെയ്തു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.