2019 May 26 Sunday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

മോഹന്‍ ബഗാന് ജയം

 

കൊല്‍ക്കത്ത: ഐ ലീഗില്‍ ഇന്നലെ നടന്ന മത്സരത്തില്‍ മോഹന്‍ ബഗാന് ജയം. 2-1 എന്ന സ്‌കോറിന് ബഗാന്‍ ഐസ്വാള്‍ എഫ്.സിയെയാണ് പരാജയപ്പെടുത്തിയത്. 22-ാം മിനുട്ടില്‍ ഹെന്‍ട്രി കിസേകയാണ് ബഗാന് വേണ്ടി ഗോള്‍ നേടിയത്. 38-ാം മിനുട്ടില്‍ അന്‍സുമാന ക്രോമ ഐസ്വാളിന് വേണ്ടി ഗോള്‍ മടക്കി. 78-ാം മിനുട്ടില്‍ ബിക്രംജീത് സിങ് നേടിയ ഗോളിലായിരുന്നു ബഗാന്റെ ജയം. ജയത്തോടെ 17 മത്സരത്തില്‍ നിന്ന് ബഗാന് 26 പോയിന്റായി. 16 മത്സരത്തില്‍ ഐസ്വാളിന് 14 പോയിന്റാണുള്ളത്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.