2020 July 14 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

മൊബൈല്‍ ഫോണ്‍ സര്‍വിസിങ്  കോഴ്‌സിന് അപേക്ഷിക്കാം

 
 
 
 
 
 
കേരള സര്‍ക്കാര്‍ സ്ഥാപനമായ കേരള സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിങ്ങ് ആന്‍ഡ് ട്രെയിനിങ്ങ് (സിആപ്റ്റ്) തിരുവനന്തപുരത്തെ ട്രെയിനിങ്ങ് ഡിവിഷനില്‍ ആരംഭിക്കുന്ന സര്‍ക്കാര്‍ അംഗീകൃത മൊബൈല്‍ ഫോണ്‍ സര്‍വിസിങ്ങ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു.  അപേക്ഷകള്‍ 24 നകം ലഭിക്കണം.  എസ്.എസ്.എല്‍.സി ആണ് യോഗ്യത.  
പട്ടികജാതി പട്ടികവര്‍ഗ മറ്റര്‍ഹ വിദ്യാര്‍ഥികള്‍ക്ക് നിയമാനുസൃത ഫീസ് ഇളവുണ്ട്.  
ഒ.ബി.സി മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് വരുമാന പരിധിക്ക് വിധേയമായി ഫീസിളവ് നല്‍കും.  വിശദവിവരങ്ങള്‍ക്ക്: കേരള സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ് പ്രിന്റിങ്ങ് ആന്‍ഡ് ട്രെയിനിങ്ങ്, പുന്നപുരം, പടിഞ്ഞാറേകോട്ട, തിരുവനന്തപുരം 695 024.  വെബ്‌സൈറ്റ്: www.captkerala.com.  ഫോണ്‍: 04712474720, 2467728.  
 

ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.