2020 August 09 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

മൊബൈല്‍ ടവര്‍ വര്‍ക്കേഴ്‌സ് യൂനിയന്‍ സംസ്ഥാന സമ്മേളനം നാളെ

കൊച്ചി: കേരള സ്റ്റേറ്റ് മൊബൈല്‍ ടവര്‍ വര്‍ക്കേഴ്‌സ് ആന്‍ഡ് എംപ്ലോയീസ് യൂനിയന്‍ (എ.ഐ.ടി.യു.സി) സംസ്ഥാന സമ്മേളനം നാളെ രാവിലെ 10ന് എറണാകുളത്ത് നടക്കും.
കലൂരിലെ ജോര്‍ജ് ചടയന്‍മുറി സ്മാരക ഹാളില്‍ നടക്കുന്ന സമ്മേളനത്തില്‍ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, എ.ഐ.ടി.യു.സി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. പി രാജേന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ടെലികമ്മ്യൂണിക്കേഷന്‍ രംഗത്ത് തുല്യ ജോലിക്ക് തുല്യ വേതനം നടപ്പാക്കുക, പുതിയ സേവന വേതന വ്യവസ്ഥകള്‍ നിലവില്‍ വരുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ സമ്മേളനം ചര്‍ച്ച ചെയ്യും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.