2020 August 15 Saturday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

മൈക്രോസോഫ്റ്റില്‍ ആയിരങ്ങള്‍ക്ക് ജോലി നഷ്ടപ്പെട്ടു

വാഷിങ്ടണ്‍: മൈക്രോസോഫ്റ്റില്‍ ആയിരങ്ങള്‍ക്ക് ജോലി നഷ്ടപ്പെട്ടതായി സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്തു. കമ്പനിയുടെ പുനഃസംഘടനയുടെ ഭാഗമായാണ് ജോലി നഷ്ടപ്പെട്ടിരിക്കുന്നത്. ജോലിയില്‍ നിന്നു പിരിച്ചുവിടുന്നതുമായി ബന്ധപ്പെട്ട് തൊഴിലാളികള്‍ക്ക് നേരത്തെ അറിയിപ്പ് നല്‍കിയിരുന്നുവെന്ന് കമ്പനി വ്യക്തമാക്കി. അമേരിക്കക്ക് പുറത്ത് കമ്പനിക്കായി ജോലി ചെയ്യുന്നവര്‍ക്കാണ് തൊഴില്‍ നഷ്ടപ്പെട്ടിരിക്കുന്നത്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.