2018 September 22 Saturday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ്
ജെ.കെ റൗളിങ്

മൈക്കല്‍ ഫെല്‍പ്‌സിന് 22ാം സ്വര്‍ണം

റിയോ ഡി ജനീറോ: നീന്തല്‍ കുളത്തില്‍ തനിക്ക് പകരക്കാരനില്ലെന്ന് വീണ്ടും തെളിയിച്ചുകൊണ്ട് അമേരിക്കയുടെ നീന്തല്‍ താരം മൈക്കല്‍ ഫെല്‍പ്‌സ് 200 മീറ്റര്‍ വ്യക്തിഗത മെഡ്‌ലിയിലും സ്വര്‍ണം നേടി. ഫെല്‍പ്‌സിന്റെ റിയോയിലെ നാലാമത്തെ സ്വര്‍ണ നേട്ടമാണിത്.

ഇതോടെ 22-ാമത്തെ ഒളിംപിക്‌സ് മെഡലാണ് ഫെല്‍ഫ്‌സ് കരസ്ഥമാക്കിയത്. ഇതോടെ ഫെല്‍പ്‌സിന്റെ ആകെ മെഡല്‍ നേട്ടം 26 ആയി. കൂടുതല്‍ വ്യക്തിഗത സ്വര്‍ണമെന്ന നേട്ടവും ഫെല്‍പ്‌സിനു സ്വന്തമായി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.