2018 September 25 Tuesday
ലോകത്തെ മാറ്റിമറിക്കാന്‍ ഇറങ്ങുന്നവര്‍ ആദ്യം സ്വയം മാറ്റിമറിക്കട്ടെ
സോക്രട്ടീസ്

മെഹുല്‍ ചോക്‌സിയുടെ സ്വത്തുക്കള്‍ അനധികൃതമെന്ന്

മുംബൈ: വായ്പാ തട്ടിപ്പു നടത്തി രാജ്യം വിട്ട വജ്രവ്യാപാരി മെഹുല്‍ ചോക്‌സിയുടെ 1210 കോടി വിലമതിക്കുന്ന 41 വസ്തുവകകള്‍ അനധികൃതമായി സമ്പാദിച്ചതാണെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ്. സ്വത്തുക്കളെല്ലാം നേടിയത് കള്ളപ്പണം ഉപയോഗിച്ചാണെന്നും അന്വേഷണ ഏജന്‍സി വ്യക്തമാക്കി. മുംബൈ, കൊല്‍ക്കത്ത, നാസിക്, നാഗ്പൂര്‍, പനവേല്‍, വില്ലുപുരം എന്നിവടിങ്ങളിലെ 15 ഫ്‌ളാറ്റുകള്‍, 17 ഓഫിസുകള്‍, ഭൂമി, എന്നിവയെല്ലാം കഴിഞ്ഞ ഫെബ്രുവരിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് പിടിച്ചെടുത്തിരുന്നു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.