2019 June 17 Monday
നമ്മളിലുള്ള നന്മയാണു നമ്മുടെ നീതിബോധം -തിരുവള്ളുവര്‍

മെസ്സി തിരിച്ച് വരണം : മറഡോണ

ബ്യൂണോസ് എയര്‍സ് ; അര്‍ജന്റീനയുടെ ദേശീയ ടീമിലേക്ക് മെസ്സി തിരിച്ച് വരണമെന്ന് ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണ പറഞ്ഞു. അദ്ദേഹം തുടരണമെന്ന് പ്രദേശിക പത്രത്തിന് നല്‍കിയ പ്രതികരണത്തിലാണ് മറഡോണ പറഞ്ഞത്. അതേസമയം മുമ്പ് മെസ്സിയുടെ മോശം പ്രകടനത്തില്‍ കളിക്കാനറിയില്ല എന്ന് മറഡോണ പറഞ്ഞിരുന്നു. മെസ്സിയുടെ വിടവാങ്ങല്‍ ലോകത്തെ പിടിച്ച് കുലുക്കിയിട്ടുണ്ട്. കോപ്പ അമേരിക്ക ഫൈനലില്‍ ചിലിയുമായുള്ള പരാജയത്തെ തുടര്‍ന്നാണ് മെസ്സി വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.