2020 August 11 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

മെഷിന്‍ റീഡബിള്‍ പാസ്‌പോര്‍ട്ട് നിര്‍ബന്ധം

 

കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ ഹജ്ജിന് അപേക്ഷിക്കുന്നവര്‍ക്ക് മെഷിന്‍ റീഡബിള്‍ പാസ്‌പോര്‍ട്ട് നിര്‍ബന്ധം. 2017 ജനുവരി 24ന് മുന്‍പ് അനുവദിച്ചതും 2018 ഫെബ്രുവരി 28വരെ കാലാവാധിയുമുള്ള പാസ്‌പോര്‍ട്ടുകളായിരിക്കണം ഹജ്ജ് തീര്‍ഥാടനത്തിന് സമര്‍പ്പിക്കേണ്ടത്. കൈ കൊണ്ട് എഴുതിയ പഴയ പാസ്‌പോര്‍ട്ടുകള്‍ക്ക് ഹജ്ജിന് നേരത്തെ തന്നെ വിലക്കുണ്ട്.
2017ലെ ഹജ്ജ് അപേക്ഷ ജനുവരി രണ്ടു മുതല്‍ 24 വരെ സ്വീകരിക്കും. നറുക്കെടുപ്പ് മാര്‍ച്ച് ഒന്നുമുതല്‍ എട്ട് വരെയുള്ള തിയതിക്കുള്ളില്‍ നടക്കും. അവസരം ലഭിക്കുന്നവര്‍ക്ക് പാസ്‌പോര്‍ട്ട് സമര്‍പ്പിക്കാനുള്ള തിയതി പിന്നീട് അറിയിക്കും.

 

 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.