2018 May 26 Saturday
ഒരു നന്‍മ അറിയിച്ചുകൊടുക്കുന്നവന്‍ ആ നന്‍മ ചെയ്യുന്നവനെപ്പോലെയാണ്
മുഹമ്മദ് നബി (സ)

മെഡിക്കല്‍ കോളജ് പരിസരത്ത് ശുദ്ധജലം പാഴാവുന്നു; നടപടിയെടുക്കാതെ അധികൃതര്‍

 

കോഴിക്കോട്: മെഡിക്കല്‍ കോളജ് പരിസരത്ത് വ്യാപകമായ തോതില്‍ ശുദ്ധജലം പാഴാകുന്നു. പമ്പിങ് നടക്കുന്ന സമയത്ത് വ്യാപകമായ തോതില്‍ ശുദ്ധജലം പാഴാവുകയാണ്. എന്നാല്‍ നിരവധി തവണ വിവരമറിയിച്ചിട്ടും അധികൃതര്‍ യാതൊരു നടപടിയുമെടുക്കുന്നില്ലെന്ന വ്യാപക പരാതിയുയര്‍ന്നിട്ടുണ്ട്.
കുറ്റിക്കാട്ടൂര്‍ ബ്ലൂസ്റ്റര്‍ സ്റ്റേഷന്‍ വഴി മെഡിക്കല്‍ കോളജ് റോഡിലൂടെ നഗരത്തിലേക്കു പമ്പിങ് നടത്തുന്ന വലിയ പൈപ്പില്‍ ചോര്‍ച്ചയുള്ളതായും സംശയിക്കുന്നു


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.