2020 February 19 Wednesday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

മെഡിക്കല്‍ കോളജിന് പ്രഥമ പരിഗണന: സി.കെ ശശീന്ദ്രന്‍

കല്‍പ്പറ്റ: നിര്‍ധന ജനവിഭാഗങ്ങളുടെ ഉന്നമനം, ആവശ്യങ്ങള്‍ എന്നിവക്ക് മുന്‍ ഗണന നല്‍കുമെന്ന് കല്‍പ്പറ്റ മണ്ഡലം നിയുക്ത എം.എല്‍.എ സി കെ ശശീന്ദ്രന്‍.
ഇതില്‍ പ്രധാനമാണ് വയനാട് മെഡിക്കല്‍ കോളജ്. എത്രയും വേഗം വയനാട്ടുകാര്‍ക്ക് മെഡിക്കല്‍ കോളജ് യാഥാര്‍ഥ്യമാക്കുകയെന്നതാണ് ലക്ഷ്യമെന്നും സി.കെ ശശീന്ദ്രന്‍ പറഞ്ഞു. മന്ത്രി സ്ഥാനം സംബന്ധിച്ച് ചിന്തിച്ചിട്ട് പോലുമില്ലെന്നും ആദ്യം മണ്ഡലത്തിലെ ആവശ്യങ്ങള്‍ നടപ്പിലാകട്ടെ എന്നിട്ടാകാം മറ്റു കാര്യങ്ങളെന്നും അദ്ദേഹം പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.