2019 January 23 Wednesday
പരിഹാസമെന്നത് പിശാചിന്റെ ഭാഷയത്രെ

മെഡല്‍ പ്രതീക്ഷയുള്ളവര്‍ക്ക് ഉടന്‍ പരിശീലനം നല്‍കും

ന്യൂഡല്‍ഹി: 2020 ടോക്യോ ഒളിംപിക്‌സില്‍ മെഡല്‍ നേടുമെന്ന് പ്രതീക്ഷയുള്ള താരങ്ങളുടെ പരിശീലനം ഉടന്‍ തുടങ്ങുമെന്ന് ഇന്ത്യന്‍ അത്‌ലറ്റിക് ഫെഡറേഷന്‍.

ഉറപ്പായും മെഡല്‍ നേടുമെന്ന താരങ്ങളുടെ പേരും വിവരങ്ങളും ശേഖരിച്ചിട്ടുണ്ട്. ഇവര്‍ക്ക് ആവശ്യമായ എന്ത് പരിശീലനവും നല്‍കാന്‍ നാം തയാറാണ്.
ടോക്യോയില്‍ നാം ട്രാക്കില്‍ നിന്ന് മെഡല്‍ സ്വന്തമാക്കും എനിക്ക് ആകാര്യം ഉറപ്പുണ്ട്, അത്‌ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റ് അദിലെ സുമാരിവാല പറഞ്ഞു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.