2018 April 13 Friday
ഒരാള്‍ മറ്റൊരാളുടെ ന്യൂനത മറച്ചു വച്ചാല്‍ അന്ത്യ നാളില്‍ അല്ലാഹു അവന്റെ ന്യൂനതയും മറച്ചു വയ്ക്കും
മുഹമ്മദ് നബി(സ)

Gallery

മെട്രോ സുന്ദരി

കൊച്ചി മെട്രോ തിളങ്ങുകയാണ്. രാജ്യത്തെ മറ്റേത് മെട്രോയോടും കിടപിടിക്കുന്നു നമ്മുടെ കൊച്ചി. കുറഞ്ഞ സമയംകൊണ്ടു പൂര്‍ത്തീകരിച്ചു. പരിസ്ഥിതി സൗഹാര്‍ദ്ദം. ആലുവ മുതല്‍ പാലാരിവട്ടം വരെ അറുനൂറു തൂണുകളില്‍ ഓരോ ആറാമത്തെ തൂണിലും വെര്‍ട്ടിക്കല്‍ പൂന്തോട്ടം. സ്റ്റേഷനുകളില്‍ സോളാര്‍ പാനല്‍ വഴി 2.3 മെഗാവാട്ട് വൈദ്യുതി. ഭിന്നലിംഗക്കാര്‍ക്കു ജോലി നല്‍കി ഇന്ത്യയുടെ ചരിത്രമായി. കൂടുതല്‍ സ്ത്രീ തൊഴിലാളികള്‍- ചരിത്രം വഴിമാറുകയാണ് ഓരോ കോച്ചിലും. സുന്ദരമായി ആ കാഴ്ചകളിലൂടെ…

ചിത്രങ്ങള്‍ക്കു കടപ്പാട്: കെഎംആര്‍എല്‍


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Other Galleries