2019 April 22 Monday
പുറമെ നിന്ന് അടിച്ചേല്‍പിക്കാവുന്ന ഒന്നല്ല ജനാധിപത്യം എന്നത്. അത് ഉള്ളില്‍ നിന്നുതന്നെ വരേണ്ടതാണ് -മഹാത്മാഗാന്ധി

മൂന്ന് വിരലുകള്‍

ഹരിതം ബുക്‌സ്
വില 140.00 രൂപ

ഇ. സന്തോഷ്‌കുമാര്‍

ചെറുകഥയ്ക്കും നോവലിനും കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ച യുവകഥാകൃത്തിന്റെ കഥാസമാഹാരത്തിന്റെ പുതിയ പതിപ്പ്. മൂന്നു വിരലുകള്‍, മുട്ടയോളം വലിപ്പമുള്ള ധാന്യമണികള്‍, ഏകാധിപതിയുടെ ലോകത്ത് ഒരു പ്രണയലേഖനത്തിന്റെ സഞ്ചാരം എന്നിങ്ങനെ ഏഴു കഥകള്‍.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.