2019 September 20 Friday
ദാരിദ്ര്യത്തെക്കുറിച്ച് ലജ്ജിക്കാനില്ല. അതില്‍ ലജ്ജതോന്നുന്നതാണ് ലജ്ജാകരം.

മുപ്പതിനകം പിഴയടക്കണം

ന്യൂഡല്‍ഹി: വരുമാനം വെളിപ്പെടുത്തല്‍ പദ്ധതി പ്രകാരം നികുതിയും പിഴയും അടക്കമുള്ള ആദ്യ ഗഡു ഈ മാസം 30നു മുമ്പ് അടയ്ക്കാത്തവര്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കില്ലെന്ന് ആദായ നികുതി വകുപ്പ് മുന്നറിയിപ്പ്. പദ്ധതിപ്രകാരം കണക്കു ഹാജരാക്കാത്ത തുകയുടെ 45 ശതമാനം വരുന്ന തുക അടച്ച് നികുതി കണക്കില്‍ പെടാത്ത പണം രേഖാപരമാക്കാം. ജൂണ്‍ ഒന്നിനാണ് പദ്ധതി പ്രാബല്യത്തില്‍ വന്നത്. സെപ്റ്റംബര്‍ 30 വരേയായിരുന്നു ഇതിന്റെ സമയം. ഇങ്ങനെ വെളിപ്പെടുത്തപ്പെട്ട പണത്തിന്റെ നികുതിയുടെ അദ്യ ഗഡുവാണ് ഈ 30നകം അടയ്ക്കാന്‍ സമയം നല്‍കിയത്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News