2020 August 15 Saturday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

മുണ്ടിനീര് പടരാതിരിക്കാന്‍ തകഴി യു.പി സ്‌കൂളിന് അവധി

ആലപ്പുഴ: തകഴി ഗവണ്‍മെന്റ് യു.പി. സ്‌കൂളില്‍ മുണ്ടിനീര് (മംമ്‌സ്) പടര്‍ന്നുപിടിക്കുന്നതിനാല്‍ ഇതു തടയുന്നതിനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുമായി ഇന്നു മുതല്‍ ഏഴുദിവസത്തേക്ക് സ്‌കൂളിന് അവധി നല്‍കി ജില്ലാ കലക്ടര്‍ ഉത്തരവായി. സ്‌കൂളിലെ ക്ലാസ് റൂമുകളുടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഇക്കാലയളവില്‍ നടത്തണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.