2019 August 21 Wednesday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

മുഖ്യമന്ത്രിയുടെ പ്രസ്താവന അപക്വമെന്നു നമ്പ്യാര്‍ മഹാസഭ

കണ്ണൂര്‍: പേരിനൊപ്പം ജാതിപ്പേര് വെക്കുന്നതു സംബന്ധിച്ച മുഖ്യമന്ത്രിയുടെ പ്രസ്താവന അപക്വവും അപലപനീയവുമാണെന്നു നമ്പ്യാര്‍ മഹാസഭ. ജാതി വിവേചനമാണു ജാതി ചിന്തക്കു പ്രേരിപ്പിക്കുന്നതെന്നും മുന്നോക്ക സമുദായത്തില്‍ പിന്നോക്കം നില്‍ക്കുന്ന വിഭാഗത്തിനു 10 ശതമാനം സംവരണം നടപ്പിലാക്കി മുഖ്യമന്ത്രി മാതൃക കാണിക്കണമെന്നും ഭാരവാഹികളായ രാജേഷ് നമ്പ്യാര്‍, കെ.കെ ചന്ദ്രന്‍ നമ്പ്യാര്‍, ശശിധരന്‍ നമ്പ്യാര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News