2019 November 14 Thursday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

മുഖ്യമന്ത്രിയും മന്ത്രിമാരും ശശികലയെ സന്ദര്‍ശിച്ചു

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ഒ.പനീര്‍ശെല്‍വം, മറ്റ് മന്ത്രിമാര്‍, പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ എന്നിവര്‍ ശശികല നടരാജനെ പൊയെസ് ഗാര്‍ഡനില്‍ സന്ദര്‍ശിച്ചു. എ.ഐ.എ.ഡി.എം.കെയുടെ തലപ്പത്തേക്ക് ശശികല വരുന്നുവെന്ന അഭ്യൂഹത്തിനിടയിലാണ് നേതാക്കളുടെ സന്ദര്‍ശനം. ഇപ്പോള്‍ പാര്‍ട്ടിയിലോ സര്‍ക്കാറിലോ ഒരുതരത്തിലുള്ള അധികാരവുമില്ലെന്നിരിക്കേ ശശികലയെ നേതാക്കള്‍ സന്ദര്‍ശിച്ചത് ശ്രദ്ധേയമാണ്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.