
ഡോ. ആതിര ചെമ്പകശ്ശേരി മഠത്തില്‍ മുഖ്യമന്ത്രിക്ക് എഴുതിയ സങ്കടഹരജി കാലിക പ്രസക്തമാണ്.
സ്വന്തം കാര്യത്തിനായി അധികാരികള്‍ക്ക് സങ്കടഹരജി എഴുതുന്നവരെയാണ് നമുക്കെല്ലാം പരിചയം. ഇവിടെ ഒരു പൊതുവിഭാഗത്തിന് വേണ്ടിയാണ് ഡോ. ആതിര സങ്കടഹരജി സമര്‍പ്പിച്ചിരിക്കുന്നത്. തീര്‍ച്ചയായും മുഖ്യമന്ത്രി ഹരജിയിലെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കണമെന്ന് അപേക്ഷിക്കുന്നു.