2018 June 11 Monday
വിഷമങ്ങള്‍ നേരിടുമ്പോള്‍ ക്ഷമയാണ് ധീരത. നിരാശയുടെ ഇരുള്‍മുറിയില്‍ തളര്‍ന്നിരിക്കാതെ പ്രതീക്ഷയുടെ വെളിച്ചത്തിലേക്ക് മനസിനെ നയിക്കുക.
ശ്രീബുദ്ധന്‍

മിനി വാനുമായി മഹീന്ദ്ര

ന്യൂഡല്‍ഹി: ഇന്ത്യയില്‍ അതിവേഗം വളരുന്ന വാഹന നിര്‍മാതാക്കളായ മഹീന്ദ്രയുടെ പുതിയ വാഹനം വിപണിയില്‍. ചെറിയ യാത്രാ ഉപയോഗത്തിനുള്ള ജീറ്റോ എന്ന പേരിലുള്ള മിനി വാന്‍ ആണ് പുതുതായി അവതരിപ്പിച്ചത്.

3.45 ലക്ഷം രൂപ മുതലാണ് ഇതിന്റെ വില. ഡീസല്‍,പെട്രോള്‍,സി.എന്‍.ജി മോഡലുകളില്‍ വാഹനം ലഭ്യമാണ്. നഗരങ്ങളില്‍ ഉപയോഗിക്കാന്‍ പറ്റുന്ന രൂപത്തിലുള്ള വാഹനമാണിത്. ബി.എസ്4 വിഭാഗത്തില്‍ 16 എച്ച്.പിയാണ് കരുത്ത്. അടുത്ത മാസം മുതല്‍ വാഹനം വിപണിയിലെത്തും.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.