2018 September 21 Friday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

മാസ്റ്റര്‍ ഓഫ് ഫിസിയോതെറാപ്പി: റാങ്ക് ലിസ്റ്റും ഒന്നാംഘട്ട അലോട്ട്‌മെന്റും പ്രസിദ്ധീകരിച്ചു

കോഴിക്കോട് എ.ഡബഌയു.എച്ച് കോളേജ് ഓഫ് സ്‌പെഷ്യല്‍ എഡ്യുക്കേഷനില്‍ മാസ്റ്റര്‍ ഓഫ് ഫിസിയൊതെറാപ്പി (എം.പി.ടി) കോഴ്‌സ് 201718 പ്രവേശനത്തിന് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ചവരുടെ റാങ്ക് ലിസ്റ്റും ഒന്നാംഘട്ട അലോട്ട്‌മെന്റും www.lbscetnre.in ല്‍ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവര്‍ വെബ്‌സൈറ്റില്‍ നിന്നും പ്രിന്റൗട്ട് എടുത്ത അലോട്ട്‌മെന്റ് മെമ്മോയും അസല്‍ സര്‍ട്ടിഫിക്കറ്റുകളും ഫീസും സഹിതം ജനുവരി 12 ന് കോളേജില്‍ ഹാജരാക്കണം. ഫോണ്‍: 0471 2560362, 63, 64, 65.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.