2018 November 21 Wednesday
ജനങ്ങളേ, നിങ്ങള്‍ക്ക് നിങ്ങളുടെ നാഥനിങ്കലില്‍നിന്നുള്ള തത്വോപദേശങ്ങളും ശമനവും മാര്‍ഗദര്‍ശനവും സത്യവിശ്വാസികള്‍ക്ക് കാരുണ്യവും വന്നെത്തിയിരിക്കുന്നു

മാലിനീവിധമായ ജീവിതം

മാതൃഭൂമി ബുക്‌സ്
$ 180.00

സുസ്‌മേഷ് ചന്ത്രോത്ത്

മലയാളത്തിലെ യുവ സാഹിത്യകാരില്‍ പ്രമുഖനായ സുസ്‌മേഷ് സ്ത്രീകേന്ദ്രിതമായി എഴുതിയ കഥകളുടെ സമാഹാരം. കുളം കര, ഞായറാഴ്ചയെ നാലായി കീറുന്ന വിധം, ഒരു പള്ളിക്കൂടംകഥ, പ്രശ്‌നബാധിത മാനസികമേഖല തുടങ്ങി പതിനൊന്നോളം കഥകള്‍.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.