2019 February 20 Wednesday
യുക്തിയും ശാന്തമായി തീരുമാനമെടുക്കാനുള്ള കഴിവുമാണ് ഒരു നേതാവിനുവേണ്ട വിശിഷ്ടഗുണങ്ങള്‍ -കോര്‍ണിലിയസ് ടാസിറ്റസ്‌

മാര്‍ജിന്‍ മണി വായ്പ കുടിശ്ശിക 31 വരെ അടക്കാം

പാലക്കാട്: വ്യവസായ വകുപ്പില്‍ നിന്ന് 2008 ഏപ്രില്‍ ഏഴിന് മുന്‍പ് എടുത്ത മാര്‍ജിന്‍ മണി വായ്പ കുടിശ്ശിക ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി വഴി ജൂലൈ 31 വരെ അടക്കാന്‍ അവസരമുളളതായി ജില്ല വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ അറിയിച്ചു. പദ്ധതി ആനുകൂല്യം ലഭിക്കുന്നതിന് കുടിശ്ശികയുളള വ്യവസായികള്‍ ജില്ല വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ക്കൊ താലൂക്ക് വ്യവസായ ഓഫിസുകളിലെ ഉപജില്ല വ്യവസായ ഓഫിസര്‍മാര്‍ക്കൊ ജൂലൈ 25നകം അപേക്ഷ സമര്‍പ്പിക്കണം. 04912505408.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.