2019 May 20 Monday
രാഷ്ട്രീയപാര്‍ട്ടി നേതാക്കളുടെയും പ്രധാനമന്ത്രിമാരുടെയും കളിപ്പാവകളായി മാറുന്നവരെയല്ല നിയമിക്കേണ്ടത്. അന്ധന്‍ അന്ധനെ നയിച്ചാല്‍ ഇരുവരും കുഴിയില്‍ വീഴും -യേശു

മാനസിക വൈകല്യമുള്ള വിദ്യാര്‍ഥിയെ പീഡിപ്പിച്ച കേസില്‍ നാലുപേര്‍ അറസ്റ്റില്‍

തിരൂര്‍: മാനസിക വൈകല്യമുള്ള വിദ്യാര്‍ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ നാലു പേര്‍ അറസ്റ്റില്‍.
പടിഞ്ഞാറേക്കര സ്വദേശികളായ കൊല്ലറമ്പില്‍ സിന്തില്‍ കുമാര്‍ (37), പുളിക്കല്‍ മണിണ്ഠന്‍ (45), കരിയന്‍തുരുത്ത് ബാഹുലേയന്‍ (49), മുല്ലപ്പള്ളി നാരായണന്‍ (74) എന്നിവരാണ് അറസ്റ്റിലായത്. ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം. കുട്ടിയെ പടിഞ്ഞാറെക്കരയുടെ പല മേഖലകളില്‍ കൊണ്ടുപോയി പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയെന്നാണ് കേസ്. അറസ്റ്റിലായ പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.