2019 September 20 Friday
ദാരിദ്ര്യത്തെക്കുറിച്ച് ലജ്ജിക്കാനില്ല. അതില്‍ ലജ്ജതോന്നുന്നതാണ് ലജ്ജാകരം.

മാനവ സാഹോദര്യ പ്രതിജ്ഞയും ഓണാഘോഷവും നടത്തി

താമരശ്ശേരി: പൂനൂര്‍ ഹെല്‍ത്ത് കെയര്‍ ഫൗണ്ടേഷന്റെ കാരുണ്യതീരം സ്‌പെഷല്‍ സ്‌കൂളില്‍ താമരശ്ശേരി കോ-ഓപറേറ്റീവ് അര്‍ബന്‍ സൊസൈറ്റിയുടെ സഹകരണത്തോടെ മാനവ സാഹോദര്യ പ്രതിജ്ഞയും ഓണാഘോഷവും നടത്തി. താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സരസ്വതി നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍ കെ.ടി രിഫായത്ത് അധ്യക്ഷനായി.
പനങ്ങാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉസ്മാന്‍ തലയാട്, മുഹമ്മദ് ഷാഹിം, പി.എസ് മുഹമ്മദലി, പി.പി ഗഫൂര്‍, ഗിരീഷ് തേവള്ളി, പി. ഗിരീഷ്‌കുമാര്‍, ഒ.കെ.എം കുഞ്ഞി, ജോര്‍ജ് കാക്കനാട്, ടി.ഡി സെബാസ്റ്റിയന്‍, കെ. അബൂബക്കര്‍ മാസ്റ്റര്‍, മൊയ്തീന്‍കുട്ടി, ഹാഫിസുറഹ്മാന്‍, അബു, ടി.എം അബ്ദുല്‍ ഹക്കീം, സി.കെ.എ ഷമീര്‍ ബാവ, കെ.ടി അബ്ദുറഹ്മാന്‍ മാസ്റ്റര്‍ സംസാരിച്ചു. വി.സി മജീദ്, മന്‍സിബ് പഴേടത്ത് സമ്മാനദാനം നടത്തി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News