2019 October 13 Sunday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള അവാര്‍ഡിന് അപേക്ഷിക്കാം

പ്രസ് കൗണ്‍സിലിന്റെ സുവര്‍ണ ജൂബിലിയോടനുബന്ധിച്ച് അച്ചടി മാധ്യമങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തകരില്‍നിന്നു ദേശീയ അവാര്‍ഡിന് എന്‍ട്രികള്‍ ക്ഷണിച്ചു. പത്രപ്രവര്‍ത്തകര്‍ക്കും ഫ്രീലാന്‍സുകാര്‍ക്കും ഫോട്ടോഗ്രാഫര്‍മാര്‍ക്കും അപേക്ഷിക്കാം. സുവര്‍ണജൂബിലിയോടനുബന്ധിച്ച് ന്യൂഡല്‍ഹിയില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ പങ്കെടുക്കുന്നതിനു മാധ്യമ പ്രവര്‍ത്തകര്‍ക്കും എഡിറ്റര്‍മാര്‍ക്കും പത്രമുടമകള്‍ക്കും കമ്മ്യൂണിക്കേഷന്‍ വിദ്യാര്‍ഥികള്‍ക്കും അവസരമുണ്ട്. വിശദാംശങ്ങള്‍ക്ക്:  ംംം.ുൃലരൈീൗിരശഹ.ിശര.ശി


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News