2019 July 23 Tuesday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

മാധ്യമങ്ങള്‍ മിതത്വം പാലിക്കണം

അലി പന്താരങ്ങാടി

കൊലപാതക പീഡന വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതില്‍ പത്രങ്ങളും ചാനലുകളും മിതത്വം പാലിക്കേണ്ടത് അത്യാവശ്യമാണ്. 

ലോകത്തിന്റെ ഏത് മൂലയില്‍ നടക്കുന്ന ബലാല്‍സംഗങ്ങളും കൊലപാതകങ്ങളും തട്ടിപ്പുകളും അനാശാസ്യവാര്‍ത്തകളും റിപ്പോര്‍ട്ട് ചെയ്തില്ലെങ്കില്‍ പത്രത്തിന്റെയും ചാനലിന്റെയും റേറ്റിങ് കുറഞ്ഞു പോകും എന്ന മിഥ്യാ ധാരണയിലാണ് പല മാധ്യമസ്ഥാപനങ്ങളും.
നെഗറ്റീവ് വാര്‍ത്ത പ്രചരിപ്പിക്കുന്നതിന് പകരം പോസിറ്റീവ് വാര്‍ത്താ സംസ്‌കാരം വളര്‍ത്തിയെടുക്കാന്‍ മാധ്യമങ്ങള്‍ ശ്രമിച്ചാല്‍ അത് വലിയൊരു വഴിയൊരുക്കും എന്ന കാര്യത്തില്‍ സംശയമില്ല,


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.