2019 August 21 Wednesday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

മാണി അവസാനമായി ഒപ്പുവച്ചത് ചികിത്സാ സഹായത്തിന്

കോട്ടയം: കാരുണ്യാ പദ്ധതിയുടെ ഉപജ്ഞാതാവായ കെ.എം മാണി അവസാനമായി ഒപ്പുവച്ചതും തന്റെ നിയോജകമണ്ഡലത്തിലെ നിര്‍ധന രോഗിയുടെ ചികിത്സാ സഹായം സംബന്ധിച്ച കത്തില്‍.  മാര്‍ച്ച് 27നാണ് അദ്ദേഹം തന്റെ നിയോജകമണ്ഡലത്തിലെ ഭരണങ്ങാനം സ്വദേശിയുടെ ചികിത്സാ സഹായത്തിനായി മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് പരമാവധി സഹായം അനുവദിക്കണമെന്ന് കത്തിലൂടെ അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News