2020 March 29 Sunday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

മാംഗോ ഫെസ്റ്റില്‍ തിരക്കു കൂടുന്നു

പേരൂര്‍ക്കട: കനകക്കുന്നില്‍ നടന്നുവരുന്ന ഇന്റര്‍നാഷണല്‍ അക്വാ ആന്റ് മാംഗോ ഫെസ്റ്റില്‍ തിരക്കു കൂടുന്നു. 26 വരെയാണ് ഫെസ്റ്റ്.
അവധിക്കാലമായതിനാല്‍ ധാരാളം പേരാണ് മാംഗോ ഫെസ്റ്റ് സന്ദര്‍ശിക്കാനെത്തുന്നത്. കേരളത്തില്‍ നിന്നും വിവിധ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്ന 20 ഓളം ഇനത്തില്‍പ്പെട്ട മാങ്ങകളുടെ പ്രദര്‍ശനവും വില്‍പ്പനയും ഫെസ്റ്റിനോടനുബന്ധിച്ച് ഉണ്ട്. കൂടാതെ അലങ്കാര മത്സ്യങ്ങള്‍, വളര്‍ത്തു പക്ഷികള്‍, വീട്ടുപകരണങ്ങള്‍ എന്നിവയുടെ വില്‍പ്പനയും ഇതിനോടനുബന്ധിച്ച് നടക്കുന്നു. കുഞ്ഞുങ്ങള്‍ക്ക് ആകര്‍ഷണമായി കുട്ടികളുടെ പാര്‍ക്കും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.