2020 May 29 Friday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

Gallery

മഴയില്‍ മുങ്ങിയ കേരളം..

കാലവര്‍ഷത്തിന്റെ താല്‍ക്കാലിക വിരാമമായ മണ്‍സൂണ്‍ ബ്രേക്കിനുപിന്നാലെ മഴ വീണ്ടും സജീവമാകുന്നു. ലക്ഷദ്വീപിനോട് ചേര്‍ന്ന് തെക്കുകിഴക്ക് അറബിക്കടലില്‍ 7.6 ഉയരത്തിലായി ചക്രവാതച്ചുഴിയും രൂപപ്പെട്ടതോടെ കേരളത്തില്‍ ഇനിയുള്ള ദിവസങ്ങളില്‍ മഴ കനക്കും.- ചിത്രങ്ങള്‍: പിപി അഫ്താബ്‌

 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Other Galleries