2020 January 26 Sunday
യുദ്ധഭീതിയോടെ ഗൾഫ് മേഖല; മറ്റൊരു ഗൾഫ് യുദ്ധം താങ്ങാൻ ലോകത്തിനു ശേഷിയുണ്ടാകില്ലെന്ന് യു എൻ

മലയാള ചെറുകഥകള്‍ ലോകനിലവാരം പുലര്‍ത്തുന്നതെന്ന് തോമസ് ജോസഫ്

പെരുമ്പാവൂര്‍: മലയാള ചെറുകഥയ്ക്ക് ലോകനിലവാരമാണുളളതെന്ന് പ്രശസ്ത കഥാകൃത്തും സാഹിത്യ അക്കാഡമി അവാര്‍ഡ് ജേതാവുമായ തോമസ് ജോസഫ്.
കീഴില്ലം ഗ്രാമോദ്ധാരണ വായനശാല വായനവാരാചരണത്തോടനുബന്ധിച്ച് നടത്തിയ കഥാസായാഹ്നം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വയനശാല പ്രസിഡന്റ് ബിനു. പി.ആര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സെക്രട്ടറി ജോതിഷ് കുമാര്‍, വാര്‍ഡ് മെമ്പര്‍ ശോഭന ഉണ്ണി തുടങ്ങിയവര്‍ സംസാരിച്ചു.
തുടര്‍ന്നു നടന്ന കഥയരങ്ങില്‍ സുരേഷ് കീഴില്ലം, സിരേഷ് പരിയാത്ത്, ബെന്നി സി. ദാനിയല്‍, എന്നിവര്‍ കഥകള്‍ അവതരിപ്പിച്ചു. ശാരി ശിവദാസ് കഥാ വിശകലനം നടത്തി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.