2018 September 21 Friday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

മലയാളം സര്‍വകലാശാല വൈസ്ചാന്‍സലര്‍ : സെര്‍ച്ച് കമ്മിറ്റി വിജ്ഞാപനമായി

തുഞ്ചത്ത് എഴുത്തച്ചന്‍ മലയാളം സര്‍വകലാശാലയുടെ പുതിയ വൈസ് ചാന്‍സലര്‍ നിയമനവുമായി ബന്ധപ്പെട്ട് സംസ്ഥാന ചീഫ് സെക്രട്ടറി, കലാമണ്ഡലം വൈസ് ചാന്‍സലര്‍ പ്രൊഫ. കെ.ജി. പൗലോസ്, മദ്രാസ് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. പി. ദുരൈസാമി എന്നിവരടങ്ങിയ സെര്‍ച്ച് കമ്മിറ്റിയെ നിയോഗിച്ച് ഗവര്‍ണറുടെ വിജ്ഞാപനമായി.


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.