2020 July 13 Monday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

മലപ്പട്ടത്ത് ടിപ്പര്‍ ലോറി കുഴിയിലേക്ക് മറിഞ്ഞു

ഇരിക്കൂര്‍: മയ്യില്‍ ശ്രീകണ്ഠാപുരം റോഡില്‍ മലപ്പട്ടം കൊവ്വന്തലയില്‍ ടിപ്പര്‍ ലോറി റോഡരികിലെ കുഴിയിലേക്ക് നിയന്ത്രണംവിട്ട മറിഞ്ഞു. കഴിഞ്ഞദിവസം രാത്രിയിലാണ് സംഭവം. രണ്ട് വൈദ്യുതിതൂണുകള്‍ ഇടിച്ചു തകര്‍ത്ത ശേഷമാണ് ലോറി മറിഞ്ഞത്. ലോറി ഡ്രൈവര്‍ കൊട്ടൂര്‍വയലിലെ ഷൈജു (36), ആസാം സ്വദേശി അജിത് (27) എന്നിവര്‍ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. ചേപ്പറമ്പില്‍ നിന്നു ചെങ്കല്ലുമായി പോവുകയായിരുന്ന ലോറിയാണ് അപകടത്തില്‍പെട്ടത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.