2019 February 18 Monday
എന്റെ കാലിന്റെ ഗതിനിയന്ത്രിക്കുന്നത് ഒരു വിളക്കാണ്. അത് എന്താണെന്നോ? അനുഭവദീപം! -പാട്രിക് ഹെന്റി

മരമച്ഛന്‍ കുഞ്ഞാറന്‍

പ്രാണത ബുക്‌സ്
വില 100.00 രൂപ

ബാബു വെളപ്പായ

സംസ്ഥാന ടെലിവിഷന്‍ പുരസ്‌കാരം നേടിയ ‘മരമച്ഛന്‍’ ഉള്‍പ്പെടെ ഏഴു ചലച്ചിത്ര തിരക്കഥകളുടെ സമാഹാരം. കുഞ്ഞാറന്‍, പെണ്ണുണ്ണി, ചെന്തോപ്പ്, അതിരുകള്‍ കടന്ന, കൂടെയുണ്ട് നക്ഷത്രം, എന്റെ കരളേ എന്നിവയാണു മറ്റു തിരക്കഥകള്‍. സംവിധായകന്‍ പ്രിയനന്ദന്റെ അവതാരികയും ചലച്ചിത്ര നിരൂപകന്‍ ഐ. ഷണ്‍മുഖദാസിന്റെ പഠനവും.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.