2019 November 12 Tuesday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

മമത വീണ്ടും ചെയര്‍പേഴ്‌സണ്‍

കൊല്‍ക്കത്ത: ഓള്‍ ഇന്ത്യാ തൃണമൂല്‍ കോണ്‍ഗ്രസ് ചെയര്‍പേഴ്‌സനായി ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ വീണ്ടും തെരഞ്ഞെടുത്തു. ഇന്നലെ കൊല്‍ക്കത്തയില്‍ ചേര്‍ന്ന പാര്‍ട്ടിയോഗത്തിലാണ് അവരെ അടുത്ത ആറുവര്‍ഷത്തേക്ക് ചെയര്‍പേഴ്‌സനായി തെരഞ്ഞെടുത്തതെന്ന് പാര്‍ട്ടി വൈസ് പ്രസിഡന്റ് മുകുള്‍ റോയ് പറഞ്ഞു.
താന്‍ പാര്‍ട്ടി നേതാവല്ലെന്ന് പറഞ്ഞ മമതാ ബാനര്‍ജി എല്ലാവരെയും പോലെ താനും ഒരു പാര്‍ട്ടി പ്രവര്‍ത്തകയാണെന്ന് അറിയിച്ചു. നേതാക്കളല്ല പ്രവര്‍ത്തകരാണ് പാര്‍ട്ടിയുടെ സമ്പത്തെന്നും മമത വ്യക്തമാക്കി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.