2019 August 21 Wednesday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

Gallery

മന്ത്രിപ്രതിജ്ഞ… സംസ്ഥാന മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിന്റെ വിവിധ ദൃശ്യങ്ങള്‍

പിണറായി വിജയന്റെ നേതൃത്വത്തില്‍ കേരളത്തിന്റെ പതിനാലാമത് മന്ത്രിസഭ അധികാരമേറ്റു. അണികളുടെ ആവേശം നിറഞ്ഞ മുദ്രാവാക്യം വിളികള്‍ക്കിടയിലാണ് മുഖ്യമന്ത്രി പിണറായി വിജയനും മറ്റു 19 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തത്.രാഷ്ടീയ പ്രവര്‍ത്തകരും സാംസ്‌ക്കാരിക പ്രവര്‍ത്തകരും അതിലേറെ അണികളും സത്യപ്രതിജ്ഞാ ചടങ്ങിന് സാക്ഷ്യം വഹിക്കാനായി സെന്‍ഡ്രല്‍ സ്റ്റേഡിയത്തില്‍ എത്തിയിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Other Galleries